---
title: "പയ്യന്നൂരിൽ  കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് കവർച്ച"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340874/kannur"
published_at: "2026-02-08T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പയ്യന്നൂരിൽ  കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് കവർച്ച

> **Lead Summary:** കണ്ണൂർ : കണ്ണൂർ പയ്യന്നൂർ കാങ്കോൽ ശിവക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച.

## Article Content

കണ്ണൂർ : കണ്ണൂർ പയ്യന്നൂർ കാങ്കോൽ ശിവക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച.

ഭണ്ഡാരം ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.തകർത്ത ഭണ്ഡാരവുമായി പോകുന്ന മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സി സി ടി വി യിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340874/kannur)