---
title: "തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്"
english_title: "Thalipparambaaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340903/thalipparambaaccident"
published_at: "2026-02-08T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69886e413276d_1000178700.jpg"
keywords: []
---

# തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ : **തളിപ്പറമ്പ് ചെറവക്കിൽ പിക്കപ്പ് ബലെയറോ മിനി വാനും വോൾവോ ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ് , റഫീഖ് എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തെ തുടർന്ന് ചെരുപ്പ് കയറ്റിയിരുന്ന പിക്കപ്പ് വാനിൽ കുടുങ്ങിയ ഇരുവരെയും വാൻ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അപകടത്തിന്റെ കാരണങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

## Article Content

**കണ്ണൂർ : **തളിപ്പറമ്പ് ചെറവക്കിൽ പിക്കപ്പ് ബലെയറോ മിനി വാനും വോൾവോ ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ് , റഫീഖ് എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തെ തുടർന്ന് ചെരുപ്പ് കയറ്റിയിരുന്ന പിക്കപ്പ് വാനിൽ കുടുങ്ങിയ ഇരുവരെയും വാൻ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അപകടത്തിന്റെ കാരണങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340903/thalipparambaaccident)