---
title: "കേളകം പഞ്ചായത്തിൽ യുവജന ഗ്രാമസഭ ചേർന്നു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340956/kelakam"
published_at: "2026-02-09T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989570004fed_IMG-20260209-WA0018.jpg"
keywords: []
---

# കേളകം പഞ്ചായത്തിൽ യുവജന ഗ്രാമസഭ ചേർന്നു

> **Lead Summary:** കേളകം: പഞ്ചായത്തിന്റെ പുരോഗതിയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേളകം പഞ്ചായത്ത് യുവജന ഗ്രാമസഭ സംഘടിപ്പിച്ചു. ഞായറാഴ്ച കേളകം പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ബിജു ചാക്കോ പൊരുമത്തറ അദ്യക്ഷത വഹിച്ചു. തൊഴിൽ, വിദ്യാഭ്യാസം, കായികം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എം. പൊന്നപ്പൻ

## Article Content

കേളകം: പഞ്ചായത്തിന്റെ പുരോഗതിയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേളകം പഞ്ചായത്ത് യുവജന ഗ്രാമസഭ സംഘടിപ്പിച്ചു. ഞായറാഴ്ച കേളകം പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ബിജു ചാക്കോ പൊരുമത്തറ അദ്യക്ഷത വഹിച്ചു. തൊഴിൽ, വിദ്യാഭ്യാസം, കായികം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എം. പൊന്നപ്പൻ

ആസൂത്രണ സമിതി ഉപദ്യക്ഷൻ പി.സി സണ്ണി, യുവജന പ്രതിനിധികളായ വിപിൻ ജോസഫ്, ടോണി വർഗ്ഗീസ്, എബിൻ പുന്നവേലിൽ,വിമൽ വിൽസൺ, എൻ.ഡി ബെസ്റ്റിൻ, നിക്സൺ ജോൺ, എൻ.ജി എൽദോ, അനീഷ് ചവറപ്പുഴ, എം.ഡി ബിനീഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340956/kelakam)