---
title: "വെറ്ററിനറി ഡോക്ടർ നിയമനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340974/appoinment"
published_at: "2026-02-09T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69896a0fe1382_download_(34).jpeg"
keywords: []
---

# വെറ്ററിനറി ഡോക്ടർ നിയമനം 

> **Lead Summary:** കണ്ണൂർ : കണ്ണൂർ മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിൽ രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാറടി സ്‌ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു.90 ദിവസത്തേക്കാണ് നിയമനം നടത്തുന്നത്. ഇരിക്കൂർ ബ്ലോക്കിലേക്ക് താൽപര്യമുള്ള വെറ്ററിനറി ബിരുദധാരികൾ സർട്ടിഫിക്കറ്റും കെഎസ്‌വിസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം 11ന് 11:30ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ കൂടിക്കാഴ്ച‌യ്ക്ക് ഹാജരാകണം. 0497-2700267.

## Article Content

കണ്ണൂർ : കണ്ണൂർ മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിൽ രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാറടി സ്‌ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു.90 ദിവസത്തേക്കാണ് നിയമനം നടത്തുന്നത്. ഇരിക്കൂർ ബ്ലോക്കിലേക്ക് താൽപര്യമുള്ള വെറ്ററിനറി ബിരുദധാരികൾ സർട്ടിഫിക്കറ്റും കെഎസ്‌വിസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം 11ന് 11:30ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ കൂടിക്കാഴ്ച‌യ്ക്ക് ഹാജരാകണം. 0497-2700267.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340974/appoinment)