---
title: "സെയില്‍സ്മാന്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341017/appoinment"
published_at: "2026-02-09T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698987c369a55_download_(34).jpeg"
keywords: []
---

# സെയില്‍സ്മാന്‍ നിയമനം

> **Lead Summary:** കണ്ണൂര്‍ : സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ഫ്രീഡം ഫുഡ് ഫാക്ടറി യൂണിറ്റില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെയില്‍സ്മാനെ നിയമിക്കുന്നു. ഫോര്‍ വീലര്‍ ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, അവരവരുടെ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന നോണ്‍ ഇന്‍വോള്‍വ്‌മെന്റ് ഇന്‍ ഒഫന്‍സസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 17 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0497 2746141, 0497 2747180

## Article Content

കണ്ണൂര്‍ : സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ഫ്രീഡം ഫുഡ് ഫാക്ടറി യൂണിറ്റില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെയില്‍സ്മാനെ നിയമിക്കുന്നു. ഫോര്‍ വീലര്‍ ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, അവരവരുടെ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന നോണ്‍ ഇന്‍വോള്‍വ്‌മെന്റ് ഇന്‍ ഒഫന്‍സസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 17 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0497 2746141, 0497 2747180

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341017/appoinment)