---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341131/kseb"
published_at: "2026-02-10T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a77017d8b3_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ: ,ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എ ബി നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കൂര്‍മ്പക്കാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി പത്തിന് രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണി വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ: ,ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എ ബി നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കൂര്‍മ്പക്കാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി പത്തിന് രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ ടി ലൈനില്‍ തട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി പത്തിന് രാവിലെ എട്ടുമണി മുതല്‍ രാവിലെ പത്തുമണി വരെ പുറത്തീല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ കോളിന്‍മൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെ നവകേരള ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ ടി എ ബി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കുടുക്കിമൊട്ട, അണ്ണാകൊട്ടന്‍ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി പത്തിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341131/kseb)