---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341176/applynow"
published_at: "2026-02-10T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ കരാറടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), മെഡിക്കല്‍ ഓഫീസര്‍, ജെ പി എച്ച് എന്‍ / ആര്‍ ബി എസ് കെ നഴ്സ് എന്നിവരെ നിയമിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 14ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

## Article Content

കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ കരാറടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), മെഡിക്കല്‍ ഓഫീസര്‍, ജെ പി എച്ച് എന്‍ / ആര്‍ ബി എസ് കെ നഴ്സ് എന്നിവരെ നിയമിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 14ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341176/applynow)