---
title: "ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി"
english_title: "Sabarimalacase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341224/sabarimalacase"
published_at: "2026-02-10T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698af625bd622_1000179551.jpg"
keywords: []
---

# ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവർധൻ കോടതിയെ സമീപിച്ചത്. എന്നാൽ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന ഗോവർധൻ്റെ വാദം കോടതി തള്ളുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇടപെടാനാവില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവർധൻ കോടതിയെ സമീപിച്ചത്. എന്നാൽ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന ഗോവർധൻ്റെ വാദം കോടതി തള്ളുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇടപെടാനാവില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341224/sabarimalacase)