---
title: "അഭിമുഖം മാറ്റി"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341317/walkininterview"
published_at: "2026-02-11T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698bf8ab86d5d_images_(7).jpeg"
keywords: []
---

# അഭിമുഖം മാറ്റി

> **Lead Summary:** കണ്ണൂർ :കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ഫെബ്രുവരി 12 ന് നടക്കാനിരുന്ന ക്യാമ്പ് ഫോളോവര്‍ (കുക്ക്-2, ധോബി, ബാര്‍ബര്‍) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 13 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ജില്ലാ റൂറല്‍ പോലീസ് മേധാവി അറിയിച്ചു.

## Article Content

കണ്ണൂർ :കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ഫെബ്രുവരി 12 ന് നടക്കാനിരുന്ന ക്യാമ്പ് ഫോളോവര്‍ (കുക്ക്-2, ധോബി, ബാര്‍ബര്‍) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 13 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ജില്ലാ റൂറല്‍ പോലീസ് മേധാവി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341317/walkininterview)