---
title: "രാജ്യത്ത് ഇന്ധന വിലയിൽ വര്‍ധനവ് തുടരുന്നു"
english_title: "Fuel price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34142/fuel-price"
published_at: "2022-03-27T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623fc6f8b2bd3_images (3).jpeg"
keywords: []
---

# രാജ്യത്ത് ഇന്ധന വിലയിൽ വര്‍ധനവ് തുടരുന്നു

> **Lead Summary:** തുടർച്ചയായി മൂന്നാംദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന.

## Article Content

തുടർച്ചയായി മൂന്നാംദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന.

പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയും കൂട്ടി. കൊച്ചിയിൽ പെട്രോളിന് 108.20 രൂപയും ഡീസലിന് 95.38 രൂപയുമായി. ശനിയാഴ്ച 107.66 രൂപയും 94.80 രൂപയുമായിരുന്നു.

ആറുദിവസംകൊണ്ട് പെട്രോളിനും ഡീസലിനും നാലുരൂപയിലധികം കൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34142/fuel-price)