---
title: "സഹകരണസ്ഥാപനങ്ങൾക്ക് ഇന്നും പ്രവർത്തിക്കാം"
english_title: "Cooperative office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34145/cooperative-office"
published_at: "2022-03-27T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623fca7cd88b5_images (5).jpeg"
keywords: []
---

# സഹകരണസ്ഥാപനങ്ങൾക്ക് ഇന്നും പ്രവർത്തിക്കാം

> **Lead Summary:** സഹകരണസ്ഥാപനങ്ങൾക്ക് ഞായറാഴ്ചയും പ്രവർത്തിക്കാം. ഇതുസംബന്ധിച്ച് അതത് സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതികൾക്ക് തീരുമാനമെടുക്കാമെന്ന് സഹകരണസംഘം രജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

## Article Content

സഹകരണസ്ഥാപനങ്ങൾക്ക് ഞായറാഴ്ചയും പ്രവർത്തിക്കാം. ഇതുസംബന്ധിച്ച് അതത് സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതികൾക്ക് തീരുമാനമെടുക്കാമെന്ന് സഹകരണസംഘം രജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

സാമ്പത്തിക വർഷാവസാന കണക്കെടുപ്പും ഒറ്റത്തവണ കുടിശ്ശിക നിവാരണവും നടക്കുന്നതിനാലാണ് സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനമായത്.

അവധിദിവസമായ ശനിയാഴ്ചയും സഹകരണസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34145/cooperative-office)