---
title: "കണ്ണൂരിൽ ബന്ദായി മാറി, അഖിലേന്ത്യാ പണിമുടക്ക്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341536/kannur"
published_at: "2026-02-12T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d64f28876e_IMG-20260212-WA0011.jpg"
keywords: []
---

# കണ്ണൂരിൽ ബന്ദായി മാറി, അഖിലേന്ത്യാ പണിമുടക്ക്

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ ബന്തായി മാറി അഖിലേന്ത്യ പണിമുടക്ക്. കണ്ണൂരിൽസംയുക്ത ട്രേഡ് യൂനിയൻ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് പൂർണം കണ്ണൂർ നഗരം നിശ്ചലമായി കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു പൊതുഗതാഗതം മുടങ്ങി.

## Article Content

കണ്ണൂർ : കണ്ണൂരിൽ ബന്തായി മാറി അഖിലേന്ത്യ പണിമുടക്ക്. കണ്ണൂരിൽസംയുക്ത ട്രേഡ് യൂനിയൻ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് പൂർണം കണ്ണൂർ നഗരം നിശ്ചലമായി കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു പൊതുഗതാഗതം മുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341536/kannur)