---
title: "കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് ട്രേഡ് യൂനിയൻ സംയുക്ത സമിതി പ്രതിഷേധമാർച്ച് നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341538/kannur"
published_at: "2026-02-12T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d65ffe1398_Screenshot_2026-02-12_110153.jpg"
keywords: []
---

# കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് ട്രേഡ് യൂനിയൻ സംയുക്ത സമിതി പ്രതിഷേധമാർച്ച് നടത്തി

> **Lead Summary:** കണ്ണൂർ: തൊഴിലാളിവിരുദ്ധ ലേബർ കോർഡുകൾ പിൻവലിക്കുക, ജനദ്രോഹ, കർഷകവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ സംയുക്ത സമരസമിതി മാർച്ച്‌ നടത്തി.

## Article Content

കണ്ണൂർ: തൊഴിലാളിവിരുദ്ധ ലേബർ കോർഡുകൾ പിൻവലിക്കുക, ജനദ്രോഹ, കർഷകവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ സംയുക്ത സമരസമിതി മാർച്ച്‌ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341538/kannur)