---
title: "തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക് പരിക്ക്"
english_title: "Thirunelli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341630/thirunelli"
published_at: "2026-02-12T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698de7990074c_IMG-20260212-WA0040.jpg"
keywords: []
---

# തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക് പരിക്ക്

> **Lead Summary:** തിരുനെല്ലി :തിരുനെല്ലിയിൽ കാട്ടാന ആക്രമണം ഒരാൾക്ക് പരിക്ക്.ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകി ക്കാണ് പരിക്കേറ്റത്. കാലിനും, തലയ്ക്കുമാണ് പരിക്ക്. യുവതിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

## Article Content

തിരുനെല്ലി :തിരുനെല്ലിയിൽ കാട്ടാന ആക്രമണം ഒരാൾക്ക് പരിക്ക്.ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകി ക്കാണ് പരിക്കേറ്റത്. കാലിനും, തലയ്ക്കുമാണ് പരിക്ക്. യുവതിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341630/thirunelli)