---
title: "മണത്തണ ശ്രീ നഗരേശ്വരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം"
english_title: "Nagareswaram Siva Temple Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341832/nagareswaram-siva-temple-manathana"
published_at: "2026-02-13T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f23c980846_WhatsApp_Image_2026-02-13_at_09.43.40.jpeg"
keywords: []
---

# മണത്തണ ശ്രീ നഗരേശ്വരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം

> **Lead Summary:** മണത്തണ: കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ മണത്തണ ശ്രീ നഗരേശ്വരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വിപുലമായ ചടങ്ങുകളോടെ ആചരിക്കും. ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. വൈകുന്നേര അഞ്ചുമണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് അമ്മമാർക്കും ബാലികമാർക്കും നേരിട്ട് പങ്കെടുക്കാവുന്ന ശിവ പാർവതി പൂജ നടക്കുന്നതാണ്. തുടർന്ന് സന്ധ്യാ പൂജയും പാനകം പ്രസാദ വിതരണവും ഉണ്ടായിരിക്കും. രാത്രി 9 മണിയോടുകൂടി സംസ്കാരിക സമ്മേളനവും തുടർന്ന് പുലർച്ചെവരെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

## Article Content

മണത്തണ: കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ മണത്തണ ശ്രീ നഗരേശ്വരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വിപുലമായ ചടങ്ങുകളോടെ ആചരിക്കും. ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. വൈകുന്നേര അഞ്ചുമണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് അമ്മമാർക്കും ബാലികമാർക്കും നേരിട്ട് പങ്കെടുക്കാവുന്ന ശിവ പാർവതി പൂജ നടക്കുന്നതാണ്. തുടർന്ന് സന്ധ്യാ പൂജയും പാനകം പ്രസാദ വിതരണവും ഉണ്ടായിരിക്കും. രാത്രി 9 മണിയോടുകൂടി സംസ്കാരിക സമ്മേളനവും തുടർന്ന് പുലർച്ചെവരെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341832/nagareswaram-siva-temple-manathana)