---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341882/applynow"
published_at: "2026-02-14T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698fdacf83dc1_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: മത്സ്യഫെഡിന്റെ കീഴില്‍ തലശ്ശേരി മഞ്ഞോടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സീ ഫുഡ് റെസ്റ്റോറിന്റ് ഏറ്റെടുത്ത് നടത്താന്‍ തയ്യാറായിട്ടുള്ള വ്യക്തികള്‍/ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 16ന് വൈകുന്നേരം മൂന്നിനകം മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍; 9061017755

## Article Content

കണ്ണൂർ: മത്സ്യഫെഡിന്റെ കീഴില്‍ തലശ്ശേരി മഞ്ഞോടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സീ ഫുഡ് റെസ്റ്റോറിന്റ് ഏറ്റെടുത്ത് നടത്താന്‍ തയ്യാറായിട്ടുള്ള വ്യക്തികള്‍/ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 16ന് വൈകുന്നേരം മൂന്നിനകം മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍; 9061017755

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341882/applynow)