---
title: "ഹ്രസ്വകാല പരിശീലനം കോഴ്‌സിന് അപേക്ഷിക്കാം "
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341908/applynow"
published_at: "2026-02-14T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ffd96d14c6_download_(2).png"
keywords: []
---

# ഹ്രസ്വകാല പരിശീലനം കോഴ്‌സിന് അപേക്ഷിക്കാം 

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ ഐടിഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സിവില്‍ ഓട്ടോ കാഡ് ഹ്രസ്വകാല പരിശീലനത്തിന് എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :9353901882

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ ഐടിഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സിവില്‍ ഓട്ടോ കാഡ് ഹ്രസ്വകാല പരിശീലനത്തിന് എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :9353901882

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341908/applynow)