---
title: "അന്തിപച്ച മൊബൈല്‍ യൂണിറ്റില്‍ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341911/appoinment"
published_at: "2026-02-14T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ffe7057b9f_images_(2).jpeg"
keywords: []
---

# അന്തിപച്ച മൊബൈല്‍ യൂണിറ്റില്‍ നിയമനം

> **Lead Summary:** കണ്ണൂർ: അഴിക്കോട്, കല്യാശ്ശേരി മണ്ഡലങ്ങളിലെ മൊബൈല്‍ ഫിഷ് മാര്‍ട്ട് അന്തിപച്ചയിലേക്ക് ഡ്രൈവര്‍ കം സെയില്‍സ് മാന്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയിലും വര്‍ക്കര്‍ കം സെയില്‍സ് മാന്‍ തസ്തികയിലേക്ക് കമ്മീഷന്‍ വ്യവസ്ഥയിലും ജീവനക്കാരെ നിയമിക്കുന്നു. അഴിക്കോട്, കല്യാശ്ശേരി മണ്ഡലങ്ങളിലെ സ്ഥിര താമസക്കാരായവര്‍ക്ക് അതാത് മണ്ഡലങ്ങളുടെ അന്തിപ്പച്ചയിലെ നിയമനത്തിന് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ആയിക്കര ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് കണ്ണൂര്‍ ബേസ് സ്റ്റേഷന്‍ ഓഫീസില്‍ ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 11 മണിക്ക് അഭിമുഖത്തിനെത്തണം. ഫോണ്‍ :7025233647

## Article Content

കണ്ണൂർ: അഴിക്കോട്, കല്യാശ്ശേരി മണ്ഡലങ്ങളിലെ മൊബൈല്‍ ഫിഷ് മാര്‍ട്ട് അന്തിപച്ചയിലേക്ക് ഡ്രൈവര്‍ കം സെയില്‍സ് മാന്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയിലും വര്‍ക്കര്‍ കം സെയില്‍സ് മാന്‍ തസ്തികയിലേക്ക് കമ്മീഷന്‍ വ്യവസ്ഥയിലും ജീവനക്കാരെ നിയമിക്കുന്നു. അഴിക്കോട്, കല്യാശ്ശേരി മണ്ഡലങ്ങളിലെ സ്ഥിര താമസക്കാരായവര്‍ക്ക് അതാത് മണ്ഡലങ്ങളുടെ അന്തിപ്പച്ചയിലെ നിയമനത്തിന് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ആയിക്കര ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് കണ്ണൂര്‍ ബേസ് സ്റ്റേഷന്‍ ഓഫീസില്‍ ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 11 മണിക്ക് അഭിമുഖത്തിനെത്തണം. ഫോണ്‍ :7025233647

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341911/appoinment)