---
title: "കണ്ണൂർ കരിവെള്ളൂരിൽ BJP പ്രവർത്തകൻ്റെ സ്കൂട്ടർ കത്തിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341954/kannur"
published_at: "2026-02-14T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990280f32d8f_IMG-20260214-WA0029.jpg"
keywords: []
---

# കണ്ണൂർ കരിവെള്ളൂരിൽ BJP പ്രവർത്തകൻ്റെ സ്കൂട്ടർ കത്തിച്ചു

> **Lead Summary:** കണ്ണൂർ: കരിവെളളൂർ കുണിയനിലെ ബി ജെ പി പ്രവർത്തകനും നിർമ്മാണ തൊഴിലാളിയുമായ ചൂരിക്കാടൻ രവിയുടെ സ്കൂട്ടർ ആണ് വെള്ളിയാഴ്ച രാത്രി അജ്ഞാതർ അഗ്നിക്കിരയാക്കിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ: കരിവെളളൂർ കുണിയനിലെ ബി ജെ പി പ്രവർത്തകനും നിർമ്മാണ തൊഴിലാളിയുമായ ചൂരിക്കാടൻ രവിയുടെ സ്കൂട്ടർ ആണ് വെള്ളിയാഴ്ച രാത്രി അജ്ഞാതർ അഗ്നിക്കിരയാക്കിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341954/kannur)