---
title: "കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു "
english_title: "Firstaidkittdistribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342001/firstaidkittdistribution"
published_at: "2026-02-14T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69904e9d337e0_1000180759.jpg"
keywords: []
---

# കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു 

> **Lead Summary:** **കേളകം :** റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകത്തെ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു. ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി കേളകം എസ് ഐ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ റീന, സ്കൂൾ ഹെഡ്മാസ്റ്റർ,സിസ്റ്റർ അഭിഷിക്ത ,ഉണ്ണികൃഷ്ണൻ എന്നിവർ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു സംസാരിച്ചു.

## Article Content

**കേളകം :** റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകത്തെ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു. ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി കേളകം എസ് ഐ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ റീന, സ്കൂൾ ഹെഡ്മാസ്റ്റർ,സിസ്റ്റർ അഭിഷിക്ത ,ഉണ്ണികൃഷ്ണൻ എന്നിവർ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342001/firstaidkittdistribution)