---
title: "മണത്തണയിൽ ഇന്റർലോക്ക് പാകി പുതുക്കിയ റോഡിൻ്റെ  ഉദ്‌ഘാടനം നടന്നു"
english_title: "Renovated road with interlock was inaugurated in manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34207/renovated-road-with-interlock-was-inaugurated-in-manathana"
published_at: "2022-03-27T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62400faeb9b76_MANATHANA.jpg"
keywords: []
---

# മണത്തണയിൽ ഇന്റർലോക്ക് പാകി പുതുക്കിയ റോഡിൻ്റെ  ഉദ്‌ഘാടനം നടന്നു

> **Lead Summary:** മണത്തണ: അയോത്തുംച്ചാൽ -ഇല്ലിക്കാനം റോഡിൽ ഇന്റർലോക്ക് പാകി പുതുക്കിയ റോഡിൻ്റെ ഉദ്‌ഘാടനം നടന്നു. ആദ്യമായാണ് പേരാവൂർ പഞ്ചായത്തിൽ ഇന്റർലോക്ക് ചെയ്ത് റോഡ് നവീകരിക്കുന്നത്. അഞ്ചാം വാർഡിലെ നവീകരിച്ച റോഡിൻ്റെ ഉദ്‌ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ നിർവഹിച്ചു. വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ. വി. ശരത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യു. വി. അനിൽകുമാർ, ആറാം വാർഡ് മെമ്പർ ബേബി സോജ, കെ.സി.പ്രശാന്ത് മണത്തണ എന്നിവർ സംസാരിച്ചു.

## Article Content

മണത്തണ: അയോത്തുംച്ചാൽ -ഇല്ലിക്കാനം റോഡിൽ ഇന്റർലോക്ക് പാകി പുതുക്കിയ റോഡിൻ്റെ ഉദ്‌ഘാടനം നടന്നു. ആദ്യമായാണ് പേരാവൂർ പഞ്ചായത്തിൽ ഇന്റർലോക്ക് ചെയ്ത് റോഡ് നവീകരിക്കുന്നത്. അഞ്ചാം വാർഡിലെ നവീകരിച്ച റോഡിൻ്റെ ഉദ്‌ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ നിർവഹിച്ചു. വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ. വി. ശരത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യു. വി. അനിൽകുമാർ, ആറാം വാർഡ് മെമ്പർ ബേബി സോജ, കെ.സി.പ്രശാന്ത് മണത്തണ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34207/renovated-road-with-interlock-was-inaugurated-in-manathana)