---
title: "കടബാധ്യത ;കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342079/kannur"
published_at: "2026-02-15T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കടബാധ്യത ;കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

> **Lead Summary:** കണ്ണൂർ : കടബാധ്യത മൂലം കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു.ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്.

## Article Content

കണ്ണൂർ : കടബാധ്യത മൂലം കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു.ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്.

കീടനാശിനി കുടിച്ചു ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ ആണ് അന്ത്യം.മികച്ച കർഷകനുള്ള പുരസ്‌കാരമടക്കം കിട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342079/kannur)