---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342170/kseb"
published_at: "2026-02-16T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69926c95124d8_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** എൽ.ടി ലൈനിന് സമീപമുള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനാൽ ഏച്ചൂർനഗർ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതൽ 10 മണി വരെയും കാനച്ചേരി ട്രാൻസ്‌ഫോർമർ പരിധിയിൽ 10 മണി മുതൽ 12 മണി വരെയും

## Article Content

എൽ.ടി ലൈനിന് സമീപമുള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനാൽ ഏച്ചൂർനഗർ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതൽ 10 മണി വരെയും കാനച്ചേരി ട്രാൻസ്‌ഫോർമർ പരിധിയിൽ 10 മണി മുതൽ 12 മണി വരെയും

കനച്ചേരി കനാൽ,കാനച്ചേരി പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ 12 മണി മുതൽ വൈകിട്ട് മൂന്നു മണി വരെയും വൈദ്യുതി മുടങ്ങും

എൽ.ടി പോസ്റ്റ് ഷിഫ്റ്റിങ്ങ് നടക്കുന്നതിനാൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ഏച്ചൂർ സെക്ഷനിലെ കാവുംചാൽ,തണ്ടപ്രം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342170/kseb)