---
title: "കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി."
english_title: "Punnad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342218/punnad"
published_at: "2026-02-16T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992b0bb7abce_download_(27).jpeg"
keywords: []
---

# കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** പുന്നാട്കാ : ണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പുന്നാട് ശ്രീനിലയത്തിൽ അവിനാഷിനെആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കെ ജി പവിത്രൻ - സി സുമതി ദമ്പതികളുടെ മകനാണ്.സഹോദരൻ വിഷ്‌ണു. സംസ്‌കാരം പിന്നീട്.

## Article Content

പുന്നാട്കാ : ണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പുന്നാട് ശ്രീനിലയത്തിൽ അവിനാഷിനെആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കെ ജി പവിത്രൻ - സി സുമതി ദമ്പതികളുടെ മകനാണ്.സഹോദരൻ വിഷ്‌ണു. സംസ്‌കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342218/punnad)