---
title: "സ്വർണ, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342257/goldrate"
published_at: "2026-02-16T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992c7cf97975_images_(1)_(17).jpeg"
keywords: []
---

# സ്വർണ, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു

> **Lead Summary:** കൊച്ചി: ആഗോള വിപണിയിലെ വിപണികളിലെ ഇടിവ് കാരണം ഇന്ത്യയിലെ സ്വർണ, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു. കേരളത്തിൽ 1,14,720 രൂപയാണ് പവന് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,340 രൂപയാണ് വില.

## Article Content

കൊച്ചി: ആഗോള വിപണിയിലെ വിപണികളിലെ ഇടിവ് കാരണം ഇന്ത്യയിലെ സ്വർണ, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു. കേരളത്തിൽ 1,14,720 രൂപയാണ് പവന് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,340 രൂപയാണ് വില.

24 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 15,644 രൂപയും 18 കാരറ്റിന്‍റെ വില (1 ഗ്രാം) 11,733 രൂപയുമാണ്. ആഭരണം വാങ്ങണമെങ്കിൽ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം വീതം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ 45 രൂപ, ഇതിന്മേലുള്ള ജിഎസ്ടിയും കൂടി നൽകണം. ഡിസൈന്‍ മാറുന്നതനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342257/goldrate)