---
title: "കൊട്ടിയൂരിൽ നിന്ന് ശിവഗിരിയിലേക്ക് ട്രാൻസ്പോർട്ട് ബസ് അനുവദിക്കണം :  നിവേദനം കൈമാറി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342259/kannur"
published_at: "2026-02-16T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992c8b983bc5_IMG-20260216-WA0023.jpg"
keywords: []
---

# കൊട്ടിയൂരിൽ നിന്ന് ശിവഗിരിയിലേക്ക് ട്രാൻസ്പോർട്ട് ബസ് അനുവദിക്കണം :  നിവേദനം കൈമാറി 

> **Lead Summary:** കണ്ണൂർ : കൊട്ടിയൂരിൽ നിന്ന് ശിവഗിരിയിലേക്ക് ട്രാൻസ്പോർട്ട് ബസ് അനുവദിക്കന്നതിന്, ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ നിവേദനം സഭാ സെക്രട്ടരി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾക്ക് സമർപ്പിക്കുകയും, ശിവഗിരി മഠത്തിൻ്റെ ശുപാർശയോടു കൂടി വകുപ്പ് മന്ത്രിക്ക് കൈമാറുകയും ചെയ്തു.

## Article Content

കണ്ണൂർ : കൊട്ടിയൂരിൽ നിന്ന് ശിവഗിരിയിലേക്ക് ട്രാൻസ്പോർട്ട് ബസ് അനുവദിക്കന്നതിന്, ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ നിവേദനം സഭാ സെക്രട്ടരി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾക്ക് സമർപ്പിക്കുകയും, ശിവഗിരി മഠത്തിൻ്റെ ശുപാർശയോടു കൂടി വകുപ്പ് മന്ത്രിക്ക് കൈമാറുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342259/kannur)