---
title: "റോഡ്  പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും"
english_title: "Vilakkod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342324/vilakkod"
published_at: "2026-02-16T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69931580ec3a9_download_-_2023-09-30T212811.971.jpeg"
keywords: []
---

# റോഡ്  പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

> **Lead Summary:** വിളക്കോട്- അയ്യപ്പൻകാവ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 18 മുതൽ 22 വരെ വാഹനങ്ങൾ ഹാജി റോഡ്-അയ്യപ്പൻകാവ് റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.

## Article Content

വിളക്കോട്- അയ്യപ്പൻകാവ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 18 മുതൽ 22 വരെ വാഹനങ്ങൾ ഹാജി റോഡ്-അയ്യപ്പൻകാവ് റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342324/vilakkod)