---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342358/kseb"
published_at: "2026-02-17T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993c3e515361_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ വൈദ്യുത സെക്ഷന്റെ പരിധിയില്‍വരുന്ന മടിയന്‍ മുക്ക്, ഒണ്ടേന്‍ പറമ്പ്, ഭജന കോവില്‍, ഇഎംഎസ്റോഡ്, കേനന്നൂര്‍ ഹാന്റ്‌ലൂം, കപ്പണപ്പറമ്പഎന്നിവിടങ്ങളില്‍ ഫെബ്രുവരി 17 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട്അഞ്ച്മണി വരെഭാഗികമായും തളാപ്പ് വയല്‍, കൃപാ നേഴ്‌സിങ്ങ് ഹോം, തളാപ്പ് മിക്‌സഡ് യു പി സ്‌കൂള്‍, പോതിയോട്ടുകാവ്, തളാപ്പ് ടെമ്പിള്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരംനാല്മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കണ്ണൂര്‍ വൈദ്യുത സെക്ഷന്റെ പരിധിയില്‍വരുന്ന മടിയന്‍ മുക്ക്, ഒണ്ടേന്‍ പറമ്പ്, ഭജന കോവില്‍, ഇഎംഎസ്റോഡ്, കേനന്നൂര്‍ ഹാന്റ്‌ലൂം, കപ്പണപ്പറമ്പഎന്നിവിടങ്ങളില്‍ ഫെബ്രുവരി 17 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട്അഞ്ച്മണി വരെഭാഗികമായും തളാപ്പ് വയല്‍, കൃപാ നേഴ്‌സിങ്ങ് ഹോം, തളാപ്പ് മിക്‌സഡ് യു പി സ്‌കൂള്‍, പോതിയോട്ടുകാവ്, തളാപ്പ് ടെമ്പിള്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരംനാല്മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342358/kseb)