---
title: "കോ ഓര്‍ഡിനേറ്റര്‍ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342378/appoinment"
published_at: "2026-02-17T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993e73c0c431_download_(10).jpeg"
keywords: []
---

# കോ ഓര്‍ഡിനേറ്റര്‍ നിയമനം

> **Lead Summary:** കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇരിവേരി, അവിഞ്ഞിയില്‍, പുഞ്ചവയല്‍, വാണിയങ്കര, കാരക്കുന്ന്, മുല്ലക്കൊടി, കുന്നുംകൈ, കുതിരുമ്മല്‍ വിജ്ഞാന്‍വാടികളില്‍ താല്‍ക്കാലിക കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 21 നും 45 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 20 നകം ജില്ലാ പട്ടികജതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497- 2700596

## Article Content

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇരിവേരി, അവിഞ്ഞിയില്‍, പുഞ്ചവയല്‍, വാണിയങ്കര, കാരക്കുന്ന്, മുല്ലക്കൊടി, കുന്നുംകൈ, കുതിരുമ്മല്‍ വിജ്ഞാന്‍വാടികളില്‍ താല്‍ക്കാലിക കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 21 നും 45 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 20 നകം ജില്ലാ പട്ടികജതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497- 2700596

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342378/appoinment)