---
title: "സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342388/appoinment"
published_at: "2026-02-17T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993ef06e97f3_download_(10).jpeg"
keywords: []
---

# സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് നിയമനം

> **Lead Summary:** കണ്ണൂർ: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എം ഫില്‍/പിജിഡിസിഎ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി വിത്ത് ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ യോഗ്യത ഉള്ളവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കാം.എംബിബിഎസ് ഡിഗ്രി വിത്ത് എംഡി/ഡിപിഎം/ഡിഎന്‍ബി ഇന്‍ സൈക്യാട്രി വിത്ത് ടിസിഎംസി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് സൈക്യാട്രിസ്‌റ്തസ്തികയിലേക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേംബറില്‍ അഭിമുഖത്തിനെത്തണം.ഫോണ്‍- 04972700194

## Article Content

കണ്ണൂർ: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എം ഫില്‍/പിജിഡിസിഎ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി വിത്ത് ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ യോഗ്യത ഉള്ളവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കാം.എംബിബിഎസ് ഡിഗ്രി വിത്ത് എംഡി/ഡിപിഎം/ഡിഎന്‍ബി ഇന്‍ സൈക്യാട്രി വിത്ത് ടിസിഎംസി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് സൈക്യാട്രിസ്‌റ്തസ്തികയിലേക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേംബറില്‍ അഭിമുഖത്തിനെത്തണം.ഫോണ്‍- 04972700194

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342388/appoinment)