---
title: "ജില്ലയിൽ 16 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur mar 27"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34246/covid-19-update-kannur-mar-27"
published_at: "2022-03-27T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6240642ee2670_images (13).jpeg"
keywords: []
---

# ജില്ലയിൽ 16 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ മാർച്ച്‌ 27 ഞായറാഴ്ച 16 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 17 പേർ നെഗറ്റീവായി. 

## Article Content

കണ്ണൂർ ജില്ലയിൽ മാർച്ച്‌ 27 ഞായറാഴ്ച 16 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 17 പേർ നെഗറ്റീവായി. 

ഞായറാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 483

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2666988

ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 348605

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34246/covid-19-update-kannur-mar-27)