---
title: "കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു"
english_title: "Deathkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342460/deathkannur"
published_at: "2026-02-17T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994250955952_1000181258.jpg"
keywords: []
---

# കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു. കണ്ണൂർ പള്ളിയാംമൂലയിലെ ശാന്തയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ച് എത്തിയ മകൻ ശാന്തയെ കസേരയോടെ എടുത്തെറിയുകയായിരുന്നു.ചികിത്സയിലിരിക്കെയാണ് ശാന്ത മരിച്ചത്.മകൻ സജീവൻ റിമാൻഡിലാണ്.

## Article Content

കണ്ണൂർ: കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു. കണ്ണൂർ പള്ളിയാംമൂലയിലെ ശാന്തയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ച് എത്തിയ മകൻ ശാന്തയെ കസേരയോടെ എടുത്തെറിയുകയായിരുന്നു.ചികിത്സയിലിരിക്കെയാണ് ശാന്ത മരിച്ചത്.മകൻ സജീവൻ റിമാൻഡിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342460/deathkannur)