---
title: "കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു"
english_title: "Anaydukklpschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342462/anaydukklpschool"
published_at: "2026-02-17T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699428ad6f84e_1000181451.jpg"
keywords: []
---

# കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

> **Lead Summary:** **കണ്ണൂർ :** സോയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം പ്രമുഖ സിനിമതാരം നരേൻ ഉദ്ഘാടനം ചെയ്തു. സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷമാ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ :** സോയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം പ്രമുഖ സിനിമതാരം നരേൻ ഉദ്ഘാടനം ചെയ്തു. സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷമാ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342462/anaydukklpschool)