---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു"
english_title: "Vyapari vyavasay peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34254/vyapari-vyavasay-peravoor"
published_at: "2022-03-27T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624071c11d02b_InShot_20220327_194606288.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു

> **Lead Summary:** പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.

## Article Content

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.

ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.പി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പുരുഷോത്തമൻ പ്രവർത്തന റിപ്പോർട്ടും പി. അബ്ദുള്ള വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ബാഷിദ്,സെക്രട്ടറി എ.സുധാകരൻ,മുൻ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ, എസ്.ബഷീർ,വനിതാ വിങ്ങ് പ്രസിഡന്റ് ഏലിയാമ്മ ഡാനിയൽ, മുൻ യൂണിറ്റ് പ്രസിഡന്റ് മനോജ് താഴെപ്പുര എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ :കെ.കെ.രാമചന്ദ്രൻ (പ്രസി.),പി.പുരുഷോത്തമൻ (സെക്ര.),)ജോസ് പള്ളിക്കുടിയിൽ (ഖജാ.).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34254/vyapari-vyavasay-peravoor)