---
title: "മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342556/peravoor"
published_at: "2026-02-18T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995032f632cf_IMG-20260218-WA0000.jpg"
keywords: []
---

# മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാവൂർ : പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 ലെ ഫണ്ടിൽ ഉൾപ്പെടുത്തിനിർമ്മിച്ച മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജാഫർ നെല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗ്ഗീസ്, ബ്ലോക്ക് മെംമ്പർ ദീപ ഗിരിഷ് , വാർഡ് മെംബർ ജോസ് വടക്കേക്കര, വി.രാജു , ഒ.ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

പേരാവൂർ : പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 ലെ ഫണ്ടിൽ ഉൾപ്പെടുത്തിനിർമ്മിച്ച മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജാഫർ നെല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗ്ഗീസ്, ബ്ലോക്ക് മെംമ്പർ ദീപ ഗിരിഷ് , വാർഡ് മെംബർ ജോസ് വടക്കേക്കര, വി.രാജു , ഒ.ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342556/peravoor)