---
title: "മണിയാണി - ചേന്തോട് റോഡ്അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു"
english_title: "Muzhakkunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342557/muzhakkunnu"
published_at: "2026-02-18T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699503dca0716_IMG-20260218-WA0001.jpg"
keywords: []
---

# മണിയാണി - ചേന്തോട് റോഡ്അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു

> **Lead Summary:** മുഴക്കുന്ന്: അഡ്വ:സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തിനിർമ്മിച്ച മണിയാണി - ചേന്തോട് റോഡ്അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജാഫർ നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ , വൈസ് പ്രസിഡണ്ട് ബൈജു വർഗ്ഗീസ്, ബ്ലോക്ക് മെംമ്പർ ദീപ ഗിരിഷ് , വാർഡ് മെംബർ ജോസ് വടക്കേക്കര, വി.രാജു , ഒ.ഹംസ, എം.സി. ബിജി നു .തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

മുഴക്കുന്ന്: അഡ്വ:സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തിനിർമ്മിച്ച മണിയാണി - ചേന്തോട് റോഡ്അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജാഫർ നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ , വൈസ് പ്രസിഡണ്ട് ബൈജു വർഗ്ഗീസ്, ബ്ലോക്ക് മെംമ്പർ ദീപ ഗിരിഷ് , വാർഡ് മെംബർ ജോസ് വടക്കേക്കര, വി.രാജു , ഒ.ഹംസ, എം.സി. ബിജി നു .തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342557/muzhakkunnu)