---
title: "ഗതാഗത നിയന്ത്രണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342558/kannur"
published_at: "2026-02-18T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699504ce6d85c_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ : പയ്യന്നൂര്‍ ബ്ലോക്കില്‍ കാങ്കോല്‍ - ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുണ്ടയാം കോവ്വല്‍ മഞ്ചപ്പറമ്പ് താനിച്ചേരി കാനം മാവിലാന്‍ കോളനി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ സുബ്രമണ്യം കോവില്‍ മുതല്‍ മാവിലാന്‍ കോളനി റോഡ് വരെ ഫെബ്രുവരി 17 മുതല്‍ 10 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് കണ്ണൂര്‍ എല്‍ എസ് ജി ഡി - പി ഐ യു (പി എം ജി എസ് വൈ) അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : പയ്യന്നൂര്‍ ബ്ലോക്കില്‍ കാങ്കോല്‍ - ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുണ്ടയാം കോവ്വല്‍ മഞ്ചപ്പറമ്പ് താനിച്ചേരി കാനം മാവിലാന്‍ കോളനി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ സുബ്രമണ്യം കോവില്‍ മുതല്‍ മാവിലാന്‍ കോളനി റോഡ് വരെ ഫെബ്രുവരി 17 മുതല്‍ 10 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് കണ്ണൂര്‍ എല്‍ എസ് ജി ഡി - പി ഐ യു (പി എം ജി എസ് വൈ) അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342558/kannur)