---
title: "കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി"
english_title: "Studycamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342669/studycamp"
published_at: "2026-02-18T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69957ddd4136d_1000181706.jpg"
keywords: []
---

# കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി

> **Lead Summary:** **കൂത്തുപറമ്പ് : ** കൂത്തുപറമ്പ്ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽആർ കെ എസ് കെപദ്ധതിയുടെ ഭാഗമായികുട്ടി ഡോക്ടർ സഹ പഠന ക്യാമ്പിന് തുടക്കമായി.സർവ്വം ഡെലുലുഎന്ന പേരിൽ 4 ദിവസങ്ങളിലായി നടത്തുന്ന ക്യാമ്പ്നഗരസഭ വികെസിഹാളിൽനഗരസഭചെയർപേഴ്സൺവിഷിജിത്ത്ഉദഘാടനംചെയ്തു.കൗൺസിലർമുഹമ്മദ് റാഫി അധ്യക്ഷനായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ കെ സഹിന മുഖ്യാതിഥിയായി .ആർ എസ് കെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം ഡോ. അമൃതകല പദ്ധതി വിശദീകരിച്ചു .ഡോ: നീലിമ,കെ എസ് അശ്വതിസംസാരിച്ചു.കൗമാരക്കാർക്ക്ആവശ്യമായ സമഗ്ര ആരോഗ്യപരിചരണം നൽകുന്നതിനുള്ള പദ്ധതിയായആർ കെ എസ് കെ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടക്കുന്നത്.പ്രത്യേകം തിരഞ്ഞെടുത്ത കുട്ടികളെ പരിശീലിപ്പിച്ച് അവർ തന്നെ മറ്റ് കുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണം നൽകും.നാലു ദിവസങ്ങളിലായി നടക്കുന്ന സഹ പഠന ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.

## Article Content

**കൂത്തുപറമ്പ് : ** കൂത്തുപറമ്പ്ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽആർ കെ എസ് കെപദ്ധതിയുടെ ഭാഗമായികുട്ടി ഡോക്ടർ സഹ പഠന ക്യാമ്പിന് തുടക്കമായി.സർവ്വം ഡെലുലുഎന്ന പേരിൽ 4 ദിവസങ്ങളിലായി നടത്തുന്ന ക്യാമ്പ്നഗരസഭ വികെസിഹാളിൽനഗരസഭചെയർപേഴ്സൺവിഷിജിത്ത്ഉദഘാടനംചെയ്തു.കൗൺസിലർമുഹമ്മദ് റാഫി അധ്യക്ഷനായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ കെ സഹിന മുഖ്യാതിഥിയായി .ആർ എസ് കെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം ഡോ. അമൃതകല പദ്ധതി വിശദീകരിച്ചു .ഡോ: നീലിമ,കെ എസ് അശ്വതിസംസാരിച്ചു.കൗമാരക്കാർക്ക്ആവശ്യമായ സമഗ്ര ആരോഗ്യപരിചരണം നൽകുന്നതിനുള്ള പദ്ധതിയായആർ കെ എസ് കെ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടക്കുന്നത്.പ്രത്യേകം തിരഞ്ഞെടുത്ത കുട്ടികളെ പരിശീലിപ്പിച്ച് അവർ തന്നെ മറ്റ് കുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണം നൽകും.നാലു ദിവസങ്ങളിലായി നടക്കുന്ന സഹ പഠന ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342669/studycamp)