---
title: "തദ്ദേശ ദിനാഘോഷം - 2026 ;  മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു"
english_title: "Megacleaningcampain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342686/megacleaningcampain"
published_at: "2026-02-18T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69958acc65fc3_1000181826.jpg"
keywords: []
---

# തദ്ദേശ ദിനാഘോഷം - 2026 ;  മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

> **Lead Summary:** **തലശ്ശേരി : **തലശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ തദ്ദേശ ദിനാഘോഷം - 2026ന്റെ ഭാഗമായുള്ള മെഗാ ശുചീകരണ ക്യാമ്പയിൻ തലശ്ശേരി സ്റ്റേഡിയം പരിപരിസരത്ത് നഗരസഭ ചെർമാൻകാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ഒ ട്ടി ഷബീർ, വിവിധ വാർഡ് കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ, വിവിധ ഡിവിഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർ,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരിയിലെ നൂറിൽ പരം കായികതാരങ്ങൾ, സ്റ്റാഫുകൾ, സന്നദ്ധ പ്രവർത്തകർ,ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**തലശ്ശേരി : **തലശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ തദ്ദേശ ദിനാഘോഷം - 2026ന്റെ ഭാഗമായുള്ള മെഗാ ശുചീകരണ ക്യാമ്പയിൻ തലശ്ശേരി സ്റ്റേഡിയം പരിപരിസരത്ത് നഗരസഭ ചെർമാൻകാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ഒ ട്ടി ഷബീർ, വിവിധ വാർഡ് കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ, വിവിധ ഡിവിഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർ,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരിയിലെ നൂറിൽ പരം കായികതാരങ്ങൾ, സ്റ്റാഫുകൾ, സന്നദ്ധ പ്രവർത്തകർ,ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342686/megacleaningcampain)