---
title: " മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം ചെയ്തു"
english_title: "Road inaugurated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342933/road-inagurated"
published_at: "2026-02-19T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996d9a71f894_A_News_photo_12.jpg"
keywords: []
---

#  മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** മുഴക്കുന്ന്: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 ലെ ഫണ്ടിൽ ഉൾപ്പെടുത്തിനിർമ്മിച്ച മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജാഫർ നെല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗ്ഗീസ്, ബ്ലോക്ക് മെംമ്പർ ദീപ ഗിരിഷ് , വാർഡ് മെംബർ ജോസ് വടക്കേക്കര, വി.രാജു , ഒ.ഹംസ തുടങ്ങിയവർ സംസാരിച്ചു

## Article Content

മുഴക്കുന്ന്: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 ലെ ഫണ്ടിൽ ഉൾപ്പെടുത്തിനിർമ്മിച്ച മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജാഫർ നെല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗ്ഗീസ്, ബ്ലോക്ക് മെംമ്പർ ദീപ ഗിരിഷ് , വാർഡ് മെംബർ ജോസ് വടക്കേക്കര, വി.രാജു , ഒ.ഹംസ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342933/road-inagurated)