---
title: "ക​യ​റ്റു​മ​തി​യി​ൽ രാ​ജ്യം ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി"
english_title: "Mann ki baat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34300/mann-ki-baat"
published_at: "2022-03-28T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62411f8a56687_images (22).jpeg"
keywords: []
---

# ക​യ​റ്റു​മ​തി​യി​ൽ രാ​ജ്യം ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: ക​യ​റ്റു​മ​തി​യി​ൽ രാ​ജ്യം ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി. നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ മ​ൻ കി ​ബാ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര നേ​ട്ട​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ചു.

## Article Content

ന്യൂ​ഡ​ൽ​ഹി: ക​യ​റ്റു​മ​തി​യി​ൽ രാ​ജ്യം ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി. നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ മ​ൻ കി ​ബാ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര നേ​ട്ട​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ചു.

400 ബി​ല്യ​ണ്‍ ഡോ​ള​ർ ക​യ​റ്റു​മ​തി എ​ന്ന ല​ക്ഷ്യം രാ​ജ്യം കൈ​വ​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ന്ത്യ 400 ബി​ല്യ​ണ്‍ ഡോ​ള​ർ, അ​താ​യ​ത് 30 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​യ​റ്റു​മ​തി എ​ന്ന ല​ക്ഷ്യം കൈ​വ​രി​ച്ചു.

ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യം ലോ​ക​ത്ത് ഉ​യ​രു​ന്നു എ​ന്നാ​ണ് ഇ​തി​ൽ നി​ന്നു മ​ന​സി​ലാ​ക്കേ​ണ്ട​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34300/mann-ki-baat)