---
title: "പാനൂർ മേപ്പാട്ട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു"
english_title: "An explosive detonated in Panur Meppatt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343049/an-explosive-detonated-in-panur-meppatt"
published_at: "2026-02-20T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997eff16bab9_POLICE.jpg"
keywords: []
---

# പാനൂർ മേപ്പാട്ട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

> **Lead Summary:** പാനൂർ: മേപ്പാട്ട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ജെസിബി കൊണ്ട് മണ്ണു മാന്തുന്നതിനിടെ ഒമ്പതരയോടെയാണ് സ്ഫോടനം നടന്നത്. ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്. പൊയിലൂര്‍ മേപ്പാട് വീട്ട് പരിസരം ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ വടക്കെ പൊയിലൂരിലെ ഷമിത്ത് ലാലിന് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ഇയാളെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .വെള്ളിയാഴ്ച രാവിലെയാണ് സംഭവം

## Article Content

പാനൂർ: മേപ്പാട്ട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ജെസിബി കൊണ്ട് മണ്ണു മാന്തുന്നതിനിടെ ഒമ്പതരയോടെയാണ് സ്ഫോടനം നടന്നത്. ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്. പൊയിലൂര്‍ മേപ്പാട് വീട്ട് പരിസരം ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ വടക്കെ പൊയിലൂരിലെ ഷമിത്ത് ലാലിന് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ഇയാളെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .വെള്ളിയാഴ്ച രാവിലെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343049/an-explosive-detonated-in-panur-meppatt)