---
title: "റംസാൻ കിറ്റ് വിതരണം നടത്തി"
english_title: "Ramsankittdistribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343114/ramsankittdistribution"
published_at: "2026-02-20T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69981cc365bec_1000182642.jpg"
keywords: []
---

# റംസാൻ കിറ്റ് വിതരണം നടത്തി

> **Lead Summary:** **കണ്ണൂർ : **റംസാൻ കിറ്റ് വിതരണം നടത്തി.മഹമൂദ് മാസ്റ്റർ സാംസ്ക്കാരിക സമിതി വടക്കുമ്പാടിൻ്റെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണം ചെയ്തു.വടക്കുമ്പാട് കൂളി ബസാറിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ഷബ്ന കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.സി.സഫീറ അധ്യക്ഷത വഹിച്ചു.കാത്താണ്ടി റസാഖ്,താഹിർ,ഫസീല ഫാറൂഖ്,അശോകൻ, ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ : **റംസാൻ കിറ്റ് വിതരണം നടത്തി.മഹമൂദ് മാസ്റ്റർ സാംസ്ക്കാരിക സമിതി വടക്കുമ്പാടിൻ്റെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണം ചെയ്തു.വടക്കുമ്പാട് കൂളി ബസാറിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ഷബ്ന കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.സി.സഫീറ അധ്യക്ഷത വഹിച്ചു.കാത്താണ്ടി റസാഖ്,താഹിർ,ഫസീല ഫാറൂഖ്,അശോകൻ, ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343114/ramsankittdistribution)