---
title: "കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി"
english_title: "Cdselection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343177/cdselection"
published_at: "2026-02-20T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69985045c9424_1000182702.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി

> **Lead Summary:** **കേളകം : ** കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി. ആകെയുള്ള 14 സി ഡി എസ് അംഗങ്ങളിൽ 9 സീറ്റിൽ എൽ ഡി എഫ് വിജയിച്ചു. ചെയർ പേഴ്സണായി ലീലാമ്മ ജോണി, വൈസ് ചെയർ പേഴ്സണായി തങ്കമ്മ മേലക്കുറ്റ് എന്നിവരെ തെരഞ്ഞെടുത്തു.വിജയികളെസ്വീകരിച്ച് കേളകം ടൗണിൽ പ്രകടനം നടത്തി. തങ്കമ്മ സ്കറിയ, മൈഥിലി രമണൻ, ജൂബി ജോസഫ് അമ്പിളി സജി എന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം : ** കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി. ആകെയുള്ള 14 സി ഡി എസ് അംഗങ്ങളിൽ 9 സീറ്റിൽ എൽ ഡി എഫ് വിജയിച്ചു. ചെയർ പേഴ്സണായി ലീലാമ്മ ജോണി, വൈസ് ചെയർ പേഴ്സണായി തങ്കമ്മ മേലക്കുറ്റ് എന്നിവരെ തെരഞ്ഞെടുത്തു.വിജയികളെസ്വീകരിച്ച് കേളകം ടൗണിൽ പ്രകടനം നടത്തി. തങ്കമ്മ സ്കറിയ, മൈഥിലി രമണൻ, ജൂബി ജോസഫ് അമ്പിളി സജി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343177/cdselection)