---
title: "പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു"
english_title: "Mahatma Meeting Hall in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343201/mahatma-meeting-hall-in-peravoor"
published_at: "2026-02-20T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699875b169db7_sunny_joseph.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി പണിത മഹാത്മാ മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം അഡ്വ:സണ്ണി ജോസഫ് എം .എൽ.എ നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ് സ്വാഗതം പറഞ്ഞു. കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യ പോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസമ്മ ജോസഫ്, ജെയഷ ബിജു, നൂറുദ്ദീൻ മുള്ളേരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജു എ, മോഹനൻ കൊളക്കാട്, ജോണി പാമ്പാടി, ദീപ ഗിരീഷ്, യശോദ വത്സരാജ്, സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സജീവൻ, ജിബിൻ കണിച്ചാർ, ജിൽസ് കൊളക്കാട്, ആർ പ്രശാന്ത് എന്നിവർ സംസാരിച്ചു.

## Article Content

പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി പണിത മഹാത്മാ മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം അഡ്വ:സണ്ണി ജോസഫ് എം .എൽ.എ നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ് സ്വാഗതം പറഞ്ഞു. കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യ പോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസമ്മ ജോസഫ്, ജെയഷ ബിജു, നൂറുദ്ദീൻ മുള്ളേരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജു എ, മോഹനൻ കൊളക്കാട്, ജോണി പാമ്പാടി, ദീപ ഗിരീഷ്, യശോദ വത്സരാജ്, സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സജീവൻ, ജിബിൻ കണിച്ചാർ, ജിൽസ് കൊളക്കാട്, ആർ പ്രശാന്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343201/mahatma-meeting-hall-in-peravoor)