---
title: "ബ്രെയില്‍ സാക്ഷരത പദ്ധതി ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343262/kannur"
published_at: "2026-02-21T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699937dd609ee_Screenshot_2026-02-21_101219.jpg"
keywords: []
---

# ബ്രെയില്‍ സാക്ഷരത പദ്ധതി ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച

> **Lead Summary:** കണ്ണൂര്‍ : കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കുള്ള ബ്രെയില്‍ സാക്ഷരത പദ്ധതിയുടെയും ബ്രെയില്‍ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

## Article Content

കണ്ണൂര്‍ : കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കുള്ള ബ്രെയില്‍ സാക്ഷരത പദ്ധതിയുടെയും ബ്രെയില്‍ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343262/kannur)