---
title: "കണ്ണൂർ പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343348/kannur"
published_at: "2026-02-21T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999710aa0bdd_IMG-20260221-WA0043.jpg"
keywords: []
---

# കണ്ണൂർ പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

> **Lead Summary:** കണ്ണൂർ : കണ്ണൂർ പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

## Article Content

കണ്ണൂർ : കണ്ണൂർ പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

മണ്ടൂരിലെ പി.പി.ശങ്കരന്‍ ആശാരിയാണ് മരണപ്പെട്ടത്.ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343348/kannur)