---
title: "കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക് "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343369/accident"
published_at: "2026-02-21T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69998159be511_download_(20).jpeg"
keywords: []
---

# കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക് 

> **Lead Summary:** കണ്ണൂർ : കണ്ണൂർ മേലെചൊവ്വയില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ

## Article Content

കണ്ണൂർ : കണ്ണൂർ മേലെചൊവ്വയില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ

കാർ ഓട്ടോ ടാക്സിയില്‍ ഇടിക്കുകയും ഓട്ടോ ടാക്സി മറിയുകയും ചെയ്തു.

ഈ വാഹനത്തിൽ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തിലെ CCTV ക്യാമറയിൽ പതിഞ്ഞ ദൃശ്യം പുറത്തുവന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343369/accident)