---
title: "ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേളകത്ത് തൊഴിലാളികൾ പ്രകടനവും സത്യാഗ്രഹവും നടത്തി"
english_title: "National strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34339/national-strike"
published_at: "2022-03-28T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624148b42b2dc_InShot_20220328_110326744.jpg"
keywords: []
---

# ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേളകത്ത് തൊഴിലാളികൾ പ്രകടനവും സത്യാഗ്രഹവും നടത്തി

> **Lead Summary:** രണ്ടു ദിവസമായി നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേളകത്ത് തൊഴിലാളികൾ പ്രകടനവും സത്യാഗ്രഹവും നടത്തി.

## Article Content

രണ്ടു ദിവസമായി നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേളകത്ത് തൊഴിലാളികൾ പ്രകടനവും സത്യാഗ്രഹവും നടത്തി.

സത്യാഗ്രഹം സി ഐ ടി യു പേരാവൂർ ഏരിയ വൈസ് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.പി.ജി.സന്തോഷ് അധ്യക്ഷനായിരുന്നു.

കെ.എം.ജോർജ്, പി.കെ.മോഹനൻ, വി.പി.ബിജു, കെ.പി.ഷാജി എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് കെ.ജി.ബാബുരാജ്, പി.വി.ശിവൻ, രാജു തോപ്പിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34339/national-strike)