---
title: "പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി  പിടികൂടി"
english_title: "Ecciceraid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343536/ecciceraid"
published_at: "2026-02-22T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ac8ed73a10_1000182891.jpg"
keywords: []
---

# പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി  പിടികൂടി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ കുന്നുംകൈ കിഴക്കേമൊട്ട എന്ന സ്ഥലത്ത് കണ്ണൂർ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയ്യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 390 സെ.മീ നീളമുള്ളതും 40 ഓളം ശിഖിരങ്ങൾ ഉള്ളതുമായ വൻ കഞ്ചാവ് ചെടി കണ്ടെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.U/s 20 of NDPS ACT 1985 പ്രകാരം എൻ ഡി പി എസ് CR 17/2026 കേസ്സെടുത്തു.പാർട്ടിയിൽ അസിസ്റ്റന്റ്‌ എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാനിൽകുമാർ സി പി, അസിസ്റ്റന്റ്‌ എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സന്തോഷ്‌ എം കെ,പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് സജിത്ത് എം, കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സിവിൽ എക്സ്സൈസ് ഓഫീസർ ബിനീഷ്,പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ജലീഷ് സിവിൽ എക്സ്സൈസ് ഓഫീസർമാരായ മുഹമ്മദ്‌ ബഷീർ സി വി, നിഖിൽ പി പി എന്നിവരും ഉണ്ടായിരുന്നു.

## Article Content

**കണ്ണൂർ : **കണ്ണൂർ കുന്നുംകൈ കിഴക്കേമൊട്ട എന്ന സ്ഥലത്ത് കണ്ണൂർ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയ്യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 390 സെ.മീ നീളമുള്ളതും 40 ഓളം ശിഖിരങ്ങൾ ഉള്ളതുമായ വൻ കഞ്ചാവ് ചെടി കണ്ടെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.U/s 20 of NDPS ACT 1985 പ്രകാരം എൻ ഡി പി എസ് CR 17/2026 കേസ്സെടുത്തു.പാർട്ടിയിൽ അസിസ്റ്റന്റ്‌ എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാനിൽകുമാർ സി പി, അസിസ്റ്റന്റ്‌ എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സന്തോഷ്‌ എം കെ,പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് സജിത്ത് എം, കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സിവിൽ എക്സ്സൈസ് ഓഫീസർ ബിനീഷ്,പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ജലീഷ് സിവിൽ എക്സ്സൈസ് ഓഫീസർമാരായ മുഹമ്മദ്‌ ബഷീർ സി വി, നിഖിൽ പി പി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343536/ecciceraid)